ഇന്നലെ മെസി എഴുതി ഇന്ന് നമ്മൾക്ക് ജയിക്കാനാകും , ബുധനാഴ്ച നമ്മൾക്ക് ഫൈനലാണ് എല്ലാവരും അർജന്റീനയ്ക്ക് ഒപ്പം നില്ക്കുക

ഇന്നലെ മെസി എഴുതി ഇന്ന് നമ്മൾക്ക് ജയിക്കാനാകും , ബുധനാഴ്ച നമ്മൾക്ക് ഫൈനലാണ് എല്ലാവരും അർജന്റീനയ്ക്ക് ഒപ്പം നില്ക്കുക
Nov 27, 2022 09:54 AM | By Piravom Editor

ഖത്തർ..... ഇന്നലെ മെസി എഴുതി ഇന്ന് നമ്മൾക്ക് ജയിക്കാനാകും , ബുധനാഴ്ച നമ്മൾക്ക് ഫൈനലാണ് എല്ലാവരും അർജന്റീനയ്ക്ക് ഒപ്പം നില്ക്കുക. ഇന്ന് വെളുപ്പിന് ജീവന്റ വിലയുള്ള വിജയം നേടിയത് മെക്സികോ കോൺക്രീറ്റ് ചെയ്ത് അടച്ച ഗോൾ പോസ്റ്റ് തകർത്താണ് . മെക്സികോയുടെ ഗോൾ ലൈനിനുള്ളിൽ അർജൻറ്റീനയെ അടുപ്പിക്കാത്തെ ആയിരുന്നു അവരുടെ കത്രികപ്പൂട്ട് . എന്നാൽ ഫുട്ട് ഫോൾ മിശിഖ സാക്ഷാൽ മെസ്സി ലൈനിന് പുറത്ത് കിട്ടിയ പന്ത് കനത്ത അടിയോടെ പോസ്റ്റിന്റെ വലത് മൂലയിൽ എത്തിച്ചപ്പോൾ മെക്സിക്കൻ ഗോൾകീപ്പർ കാഴ്ചക്കാരനായി.

നിര്‍ണായക പോരാട്ടത്തില്‍ മെക്‌സിക്കോക്ക് എതിരെ തകര്‍പ്പന്‍ ജയം നേടിയ ആവേശത്തിലാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ലോകം. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റതോടെ പുറത്താകലിന്റെ വക്കിലെത്തിയ അര്‍ജന്റിനയ്ക്ക് ഈ ജയം ജീവശ്വാസം പോലെ പ്രധാനപ്പെട്ടതാണ്.മത്സരത്തില്‍ അര്‍ജന്റീന ജയിച്ചതിന് പുറമെ സൂപ്പര്‍ താരം ലയണല്‍ മെസി ആണ് ആ ജയം സമ്മാനിക്കാന്‍ പ്രധാന താരമായത് എന്നതും ആരാധകരുടെ ആഹ്ലാദം ഇരട്ടിയാക്കി. എന്നാല്‍ മത്സരശേഷം മെസിയ്ക്ക് ഒര്‍മിപ്പിക്കാനുണ്ടായത് മറ്റൊരു കാര്യമാണ്. ബുധനാഴ്ച്ച നടക്കുന്ന നിര്‍ണ്ണായക മത്സരത്തെ കുറിച്ചാണ് മെസി അര്‍ജുന്റീനന്‍ ആരാധകരെ ഓര്‍മിപ്പിച്ചത്.‘മെക്‌സിക്കോയ്‌ക്കെതിരെ ജയം അനിവാര്യം ആയിരുന്നു. അത് സ്വന്തമാക്കാന്‍ നമുക്കാവും. ഇനി ബുധനാഴ്ച നമ്മെ മറ്റൊരു ഫൈനല്‍ കൂടി കാത്തിരിക്കുന്നുണ്ട്’ മെസി ഓര്‍മ്മിപ്പിച്ചു. അര്‍ജന്റീനക്ക് ആയി നമുക്ക് ഒരുമിച്ച് നിന്നു പൊരുതാം എന്നും മെസി സാമൂഹിക മാധ്യമങ്ങളില്‍ എഴുതി.

Messi wrote yesterday and today we can win, Wednesday is the final for us all stand with Argentina.

Next TV

Related Stories
വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

Jul 1, 2025 01:26 PM

വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

ആവശ്യം ബന്ധപ്പെട്ടവരെ അപേക്ഷയിലൂടെ അറിയിക്കുമെന്നും അവർ പറഞ്ഞു.വടക്കൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ തമിഴ്‌നാട്ടിലെ ചെറുപ്പക്കാരുടെ...

Read More >>
 റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​ ;  അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടിച്ച് യുവതി മരിച്ചു

Jun 29, 2025 09:06 AM

റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​ ; അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടിച്ച് യുവതി മരിച്ചു

ശ്രു​തി​യും പി​താ​വും റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചാ​ണ്...

Read More >>
കാബിനുളളില്‍ കത്തിയ മണം: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

Jun 29, 2025 09:01 AM

കാബിനുളളില്‍ കത്തിയ മണം: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

എന്തോ കത്തിയ തരത്തില്‍ പുകയും മണവും പുറത്തുവന്നു. ഇതോടെ വിമാനം തിരിച്ചറക്കുകയാണെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. സാങ്കേതിക പ്രശ്നം മൂലം...

Read More >>
കിടക്കയിലെ മുളകുപൊടി തുമ്പായി; കഴുത്തിൽ കാലമർത്തി, കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന് കിണറ്റിൽ തള്ളി യുവതി

Jun 28, 2025 11:33 PM

കിടക്കയിലെ മുളകുപൊടി തുമ്പായി; കഴുത്തിൽ കാലമർത്തി, കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന് കിണറ്റിൽ തള്ളി യുവതി

ശങ്കരമൂര്‍ത്തിയെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കേസന്വേഷണത്തിനിടെ ഇദ്ദേഹത്തിന്റെ...

Read More >>
 കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

Jun 19, 2025 01:21 PM

കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാം ഖിലാവനെ ഹരിയവാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു....

Read More >>
ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jun 17, 2025 01:48 PM

ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അൽപ്പനിമിഷത്തിനുള്ളിൽ വീട് പൂർണ്ണമായും നിലംപൊത്തുകയായിരുന്നു. കുടുംബ ക്ഷേത്രത്തിൽ പോകുന്നതിനായി ബിജേഷ് നേരത്തെ...

Read More >>
Top Stories

News Roundup

//Truevisionall